Skip to the text
Quran Vivaranam

107 sections in book mode

Quran explanation

നിസാഅ്,النِّسَاءُസൂക്തം 86

Vol. 2 Page 945

﴿وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا إِنَّ اللهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا 86﴾

നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ ഉത്തമമായതു കൊണ്ട് നിങ്ങളും പ്രത്യഭിവാദ്യം ചെയ്യുക; അല്ലെങ്കില്‍ അതെങ്കിലും മടക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളിലും കണക്ക് നോക്കുന്നവനാകുന്നു. (86)