Quran explanation
ബഖറഃ,الْبَقَرَةُസൂക്തം 156
Vol. 2 Page 753
﴿الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ 156﴾
തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍, ഞങ്ങള്‍ അല്ലാഹുവിന്നുള്ളവരും, അവനിലേക്കു തന്നെ മടങ്ങാനുള്ളവരുമാണ് എന്ന് പറയുന്നവരായിരിക്കും അവർ. (156)